Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Thursday, February 8, 2018

ത ലശ്ശേരി സൗത്ത്` ഉപ ജില്ലയിലെ എല്ലാ എല് പി ,യു പി, പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്` 
പൊതു വിദ്യാഭ്യാസ സംരക്ഷ ണ  യജ്‌ഞം   സാര്ഥകമാകണമെങ്കിൽ    രക്ഷാകർത്താക്കൾ  ക്കു `   സ്‌കൂൾ അക്കാദമിക പ്രവര്ത്തനങ്ങളെക്കുറിച്ചും  സ്കുൾ  ഇന്ന് നേരിടുന്ന അക്കാഡമികവും  ഭൗതികവുമായ പ്രശ്നങ്ങൾ എന്താണെന്നും കുട്ടി നേരിടുന്ന പ്രശനവും   മി ക വും   എന്താണെന്നും അറിയേണ്ടതുണ്ട്` .ഒരു രക്ഷിതാവെന്ന നിലയിൽ   കുട്ടിക്കും  സ്കുളി നും വേണ്ടി  ചെയ്യാൻ   കഴിയുന്ന സേവനങ്ങള്   എന്താണെന്നും രക്ഷിതാക്കൾ  തിരിച്ചറിയേണ്ടതായിട്ടുണ്ട്` .ഇതുമായി  ബന്ധപ്പെട്ട``എല്ലാസ്ക്കൂളിലും  രക്ഷാകർ തൃ സംഗമം നടത്തുവാനുള്ള 
നിർദ്ദേശവും സ്‌കൂളിലെ ഒരു അദ്ധ്യാപകന്    ഡയറ്റി ന്റെ   നേതൃത്വത്തില്    ട്രൈനിഗും  നല്കിയിട്ടുണ്ടായിരുന്നു .ആയതിനാൽ   2018   ഫിബ്രവരി    12  )൦ 
തിയ്യതിക്കകം എല്ലാ  എൽ  പി ,യു പി, സ്‌കൂളുകളിലും  ഡയറ്റ്   പ്രിൻസിപ്പാൾ    നിർദ്ദേശിച്ചപ്രകാരമുള്ള  രക്ഷാകർത്ത്രു സംഗമം  നടത്തിയിട്ടുണ്ടാകണമെന്നും  ആയതിന്റെ റിപ്പോര്ട്ട്  പ്രധാനാധ്യാപകരുടെ യോഗത്തില്  വെച്ച്`  എ ഇ ഓ വിനു നൽകണമെന്നും   അറിയിക്കുന്നു 
  ഈ   യോഗം  നടത്തിയ സ്കുളുകൾ     whaats app ൽ   ഇന്ന്   രാവിലെ 10  മാനിക്കുമുന്പായി  വിവരം നാൾ കണ മെന്നും അറിയിക്കുന്നു     ഡി ഡി ഇ ക്കു   ഇന്നലെയുള്ള കോൺഫെറെൻസ് ൽ അറിയിക്കേണ്ടതായിരുന്നു  ആയതിനാൽ ഉടന്  whaats app ലു റെ വിവരം  നൽ  കണ മെന്ന്` അഭ്യർത്ഥിക്കുന്നു