Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Tuesday, February 20, 2018

തലശ്ശേരി സൗത്ത് ഉപജില്ലയിൽ   24/02/2018 നു നടത്തുന്ന   LSS  USS  പരീക്ഷയുടെ നിർദ്ദേശങ്ങൾ നൽ കുന്നതിനായി  പരീക്ഷാസെക്രട്ടറിയുടെ നിർദ്ദേശപ്രകാരം   ഒരു അടിയന്തിര യോഗം നടത്തുവാന്  തീരുമാനിച്ചിരിക്കുന്നു 

വേദി  :  ബി ആർ സി ചിറക്കര 
തിയ്യതി സമയം :  21/02/2018  രാവിലെ 10 മണിക്ക്` 

എ ഇ ഒ   വിന്റെ   ഉത്തരവ് പ്രകാരം  LSS USS  പരീക്ഷയ്ക്ക്`  നിയമിക്കപ്പെട്ട   എല്ലാ ചീഫ് സുപ്രണ്ടുമാരും  
ഡെപ്യുട്ടി സുപ്രണ്ടുമാരും   ഇ ൻ വി ജി ലേ റ്റ ർ മാരും  ഈ  യോഗത്തിൾ  കൃത്യ സമയത്തുതന്നെ പങ്കെടുക്കണമെന്ന്` അറിയിക്കുന്നു 
21/02/2018 ഉച്ചയ്‌ക്ക്  2.30 നു പ്രധാനാധ്യാപകരുടെ 
യോഗം ഉണ്ടായിരിക്കുന്നതാണ്` 

അജണ്ട 
൧.  LSS USS
2 ACADEMIC MASTER PLAN   SUBMISSION 
3. SRADHA  
4  send off