Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, June 4, 2018

എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധക്ക് ആറാം പ്രവൃത്തിദിനവുമായി ബന്ധപെട്ടു നൽകേണ്ട വിവരങ്ങൾ സമ്പൂർണയിൽ എൻട്രി വരുത്തേണ്ടതാണ്.അവസാന നിമിഷം തിരക്ക് ഒഴിവാക്കുന്നതിനായി പ്രധാനാധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളുടെ ആധാർ നമ്പർ നൽകുന്നതിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.