Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Wednesday, August 8, 2018

08/08/2018 നു നടത്തിയ  പ്രധാനാദ്ധ്യാപകയോഗത്തിൽ പരാമർശിക്കാൻ വിട്ടുപോയ   ആഫീസ്` സെക്ഷൻ` നിര്ദ്ദേ ശ ങ്ങൾ
1,section F
ഉച്ചഭകഷണ പദ്ധതിയുമായി ബന്ധപ്പെട്ട` `തുക അനുവദിക്കുന്നതിനായി
contingencybaalansce പ്രസിദ്ധീകരിച്ചത്` കൃത്യതയോടെയാണോയെന്ന്` പരിശോധിക്കുന്നതിനായി   31/3/2017   ലെ CLOSING BALANCE ബാങ്ക് ബാലൻസ് കോപ്പി സഹിതം   2   ദിവസത്തിനകം   സമർപ്പിക്കേണ്ടതാണ്                                 2017 ` മാർച്ച്` മാസം ഈ ആഫീസിൽ നിന്നും  അനു  വദിച്ച തുക പിൻവലിച്ച ത്തിനു ശേഷമുള്ള  തുകയാണ്` നൽകേണ്ടത്` ആയത്` സ്റ്റേറ്റ്മെന്റിൽ പ്രത്യേകം റൗണ്ട്` ചെയ്ത` എല്ലാപ്രധാനാധ്യാപകരും ര  ണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ടതാണ്` ഡിപി യിൽ നിന്നും  പ്രത്യേകം നിർദ്ദേശമുള്ളതിനാൽ   തുക രേഖപ്പെടുത്തുന്നതിൽ തെറ്റു വരുത്താനോ താമസം വരുത്താനോ പാടുള്ളതല്ല

b  section

2018-19   അദ്ധ്യാപക ബാങ്ക്  സംരക്ഷിത അദ്ധ്യാ പകരുടെ ലിസ്റ്റും   കണ്ണൂർ ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ   ഉത്തരവും പ്ര ധാനാധ്യാപകരുടെ ഈമെയിലിൽ നിന്നോ ബ്ലോഗിൽ നിന്നോ പ്രിന്റ്` എടുത്ത്` മാനേജർക്ക് സമർപ്പിച്ച്` മാനേജരുടെ കൈപ്പ റ്റു   രസീതി സമർപ്പിക്കണമെന്ന്`17/07/2018 നു കര്ശനനിർദ്ദേശം നൽകിയിട്ടും   കുറച്ച്`പ്രധാന  അദ്ധ്യാപകർ മാത്രമാണ്ആയത്` നൽകിയിട്ടുള്ളത്` മറ്റുള്ള എയ്‌ഡഡ്‌ പി സ്‌കൂൾ പ്രധാനാദ്ധ്യാപകർ എത്രയും പെട്ടെന്ന് ` കൈപ്പ റ്റു   രസീതിഉടൻ`തന്നെ                   A E Oആഫീസിൽ   ബി സെക്ഷനിൽ   സമർപ്പിക്കണമെന്ന്` അറിയിക്കുന്നു.