Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Thursday, August 23, 2018

ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ, തലശ്ശേരി നോർത്ത്, തലശ്ശേരി സൗത്ത് ,പാനൂർ സബ് ജില്ലകളിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ ആവശ്യമായ ഐടി പരിശീലനം 2018 ആഗസ്ത് 27, 28 തിയ്യതികളിൽ കണ്ണൂർ  KITE ജില്ലാ ഓഫീസ് DRC ( മുൻസിപ്പൽ HS) ൽ വെച്ച് നടക്കുന്നു. പ്രൈമറി അധ്യാപകർക്കുള്ള ഐടി പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. ലാപ്ടോപ്പുകൾ അധ്യാപകർ പരിശീലന സമയത്ത് കൊണ്ടുവരേണ്ടതാണ്.