Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Wednesday, August 29, 2018

പ്രിയ പ്രധാനാധ്യാപകരേ 
29 .8.18 ന് ഓണാവധി കഴിഞ്ഞ് നമ്മുടെ വിദ്യാലയങ്ങൾ തുറക്കുകയാണല്ലോ. മുമ്പെങ്ങുമില്ലാത്ത വിധം മഴക്കെടുതികൾ വിതച്ച ദുരിതങ്ങളെക്കുറിച്ച ബോധ്യമുള്ളവരാണ് നമ്മൾ.ഈ സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് നമ്മുടെ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളുട കെട്ടിടങ്ങൾ, പാചകപ്പുര, ചുറ്റുമതിൽ, കിണർ, ശുചി മുറികൾ, സ്കൂൾ വളപ്പ് ,സ്കൂളിന്റെതല്ലെങ്കിലും സുരക്ഷയ്ക്ക് ഭീഷണിയായി നിസ്ക് കെട്ടിടങ്ങൾ, മരങ്ങൾ തുടങ്ങി എല്ലാം തന്നെ പ്രധാനാധ്യാപകന്റെ യും പ്രിൻസിപ്പാളിനൻറയും നേതൃത്വത്തിൽ PT A, രക്ഷിതാക്കൾ വാർഡ് മെമ്പർ ,അദ്ധ്യാപകർ തുടങ്ങിയവരുടെ സഹായത്തോടു കൂടി പരിശോധിച്ച് 29.8. ' | 8 ന് സൂൾ തുറന്ന് പ്രവത്തിക്കുന്നതിന് പ്രയാസമില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. വിദ്യഭ്യാസ ആഫീസർമാർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. അതുപോലെ തുറക്കുന്നതിന് മുമ്പ് കൃത്യമായ ശുചീകരണ പ്രവത്ത്ന ങ്ങളും നടത്തേണ്ടതുണ്ട് പ്രളയ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിച്ച ജില്ലകളിലേക്ക് ശുചീകരണ പ്രവർത്തനങ്ങൾക്ക് സന്നദ്ധരായ അധ്യാപകരോ അധ്യപക സംഘടനകളോ Nടടവളണ്ടിയർമാരോ ഉണ്ടെങ്കിൽ അറിയിക്കുക.ഈ വിദ്യാലയങ്ങൾക്കും കുട്ടികൾക്കും നമ്മുടെ ജില്ലക്ക് ഒരു പാട് സഹായം ഇനിയും ചെയ്യാൻ കഴിയും നോട്ടുപുസ്തകങ്ങൾ'ഇൻസ ട്രുമെന്റ് ബോക്സ കുട ബാഗ് ഷൂസ് സോക്സ് തുടങ്ങിയവ അവർക്ക് ആവശ്യമാണ്. ഓരോരുത്തർക്കും എന്ത് ചെയ്യാൻ കഴിയുമെന്ന് ദയവായി അറിയിക്കുകD DEആ ഫീസിൽ ശേഖരിച്ച് കലക്ടർ മുഖേന കൈമാറാവുന്നതാണ്.
AEO