Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Tuesday, September 4, 2018

ബഹുമാനപ്പെട്ട    പൊതു വിദ്യാഭ്യാസ സെക്രട്ടറി ,പൊതു വിദ്യാഭ്യാസ ഡയറക്ടർ ,എന്നിവരുടെ കർശന നിർദ്ദേശം അനുസരിച്ച്`   എല്ലാ ജില്ലാ,ഉപജില്ലാ ആഫീസര് മാരും  2018 സെപ്തം ബർ  5   നോ   6 നോ   എലാപ്രധാനാധ്യാപകരുടെയും യോഗം വിളിച്ച് ചേർത്ത്`    .താഴെപ്പറയുന്ന കാര്യങ്ങൾ   തീരുമാനിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് 
പ്രളയക്കെടുതിമൂലം  ദുരിതമനുഭവിക്കുന്നർക്കുള്ള സഹായത്തിനും ,താറുമാറായിക്കിടക്കുന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനും ഭീമമായതുക സമാഹരിക്കേണ്ടതുണ്ട്` .അതിനായി വിദ്യാഭ്യാസവകുപ്പുമായി നേരിടും  പരോക്ഷമായും ആശ്രിതരായിരിക്കുന്ന എല്ലാ ജീവനക്കാരും ഒരുമാസത്തെ ശമ്പളം സർക്കാരിന്` ഉദാരമായി സംഭാവനചെയ്യേണ്ടതുണ്ട്` 
1   പൊതുവിദ്യാഭ്യാസ വകുപ്പിലെ   എല്ലാ   അധ്യാപക അനധ്യാപക ജീവനക്കാരും   ഒരുമാസത്തെ ശമ്പളംതവണകളായോ അല്ലാതെയോ നൽകുന്നത് സംബന്ധിച്ചും .കുട്ടികളിൽനിന്നും (GOVT,AIDED,CBSE,ICSE,UNAIDED) സംഭാവന  ധനമായിസ്വീകരിച്ച്`സപ്തംബർ 11   നു   അക്കൗണ്ട്ചെയ്യേണ്ടതിനെ സംബന്ധിച്ചും  വ്യക്തമായ മാർഗ്ഗനിർദ്ദേശം   ഡി പി ഐ  എല്ലാ വിദ്യാഭ്യാസ ആഫീസർക്കും നൽകിയിട്ടുണ്ട്` .ആയതു ചർച്ചചെയ്തു തീരുമാനത്തിലെത്തുന്നതിനായി തലശ്ശേരി സൗത്ത്` ഉപജില്ലയിലെ എല്ലാ   എൽ പി , യു പി, പ്രധാനാധ്യാപികാ-അധ്യാപകരുടെ ഒരു അടിയന്തിര യോഗം   2018  സപ്തംബർ 6   നു വ്യാഴാഴ്ച പകൽ  10   മണിക്ക്` തലശ്ശേരി   ഗവ: ഗേൾസ്` ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച്` നടത്തുവാൻ` തീരുമാനിച്ചിരിക്കുന്നു.
 ബഹു : എം എൽ എ  Adv ഷം സീർ അവര്കൾ   കുടി  പങ്കെടുക്കുന്ന ഒരു യോഗമായതിനാൽ  എല്ലാ പ്രധാനാധ്യാപകരും    യോഗത്തിൽ കൃത്യ സമയത്ത് തന്നെ പങ്കെടുക്കണമെന്ന`  പ്ര ത്യേ കം   ഓർമ്മിപ്പിക്കുന്നു