Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, September 17, 2018



തലശ്ശേരി സൗത്ത്` ഉപജില്ലയുടെ ഈ വര്‍ഷത്തെ കായിക മേള യ്ക്കുള്ള 

 ജനറല്‍ ബോഡിയോഗം 27/06/2018 നു നടന്നുവെങ്കിലും ഹൈസ്കൂള്‍ 

പ്രധാനാധ്യാപകരുടേയും പ്രിന്‍സിപ്പാള്‍മാരുടെയും സാന്നിദ്ധ്യ 

ക്കുറവുകൊണ്ട്` സംഘാടകസമിതി രൂപീകരണം പൂര്‍ത്തീകരിക്കാനായില്ല 

മാത്രവുമല്ല അന്നു തെരെഞെടുത്ത സെക്രട്ടറി ശ്രീ സന്തോഷ്`കുമാര്‍ 

കൂത്തുപറമ്പ്` ഉപജില്ലയിലേക്കു ട്രാന്‍സ്ഫെര്‍ ആയി പോയതുകാരണം 

പുതിയസെക്രട്ടറിയെ തെരെഞ്ഞെടുക്കേണ്ടതായിട്ടുണ്ട്
 

മേല്‍സൂചന പ്രകാരം 20/09/2018 നുമുന്‍പായി എല്ലാ ഉപജില്ലകളിലെയും 

അണ്ടര്‍ 17 കബഡി മല്‍സരം നടത്തി ജേതാക്കളെ 21/09/2018 നു 

നടക്കുന്ന റ വ ന്യു ജില്ലാ മല്‍സരത്തിനു പങ്കെടുപ്പിക്കണമെന്ന കര്‍ശന 

നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്` .ആയതിനാല്‍ തലശ്ശെരി സൗത്ത്` ഉപജില്ലയുടെ 

ജനറല്‍ ബോഡി യോഗം 18/09/2018 നു തന്നെ ചേരുവാന്‍ 

നിര്ബ്ബന്ധിതമായിരിക്കുകയാണ്`



വേദിഗവ: സീനിയര്‍ ബേസിക്ക്` സ്കൂള്‍ വലിയമാടാവില്‍ 
 


തീയ്യതിയും സമയവും18/09/2018 നു വൈകുന്നേരം 3 മണി

 



കേരള സ്പോര്ട്സ്` & ഗെയിംസ് മാന്വല്‍ ‍ പ്രകാരമുള്ള ഭാരവാഹികളെ 

തെരെഞെടുക്കുന്നതിന്` എല്ലാ യു പി ,ഹൈസ്കൂള്‍ പ്രധാനാധ്യാപകരും 

ഹയര്‍സെക്കണ്ടറി പ്രിന്സിപ്പാള്‍ മാരുംഈയോഗത്തില്‍ നിര്‍ബ്ബന്ധമായും 

പങ്കെടുക്കണമെന്ന്` അറിയിക്കുന്നു . കൂടാതെ തലശ്ശേരി സൗത്ത്

 ഉപജില്ലാ  HM FORUM EXCECUTIVE അം ഗ ങ്ങ ളും , മുന്‍ സം 

ഘാടകസമിതിയില്‍ തെരെഞെടുത്ത എല്‍ പി വിഭാഗം 

പ്രധാനാധ്യാപകരും ഈ ഉപജില്ലയിലെ എല്ലാ കായികാ അധ്യാപികാ-

 അധ്യാപകരുംനിര്‍ബ്ബന്ധമായും പങ്കെടുക്കേണ്ടതാണ്`