Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Wednesday, October 31, 2018

എല്ലാ പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധക്ക്   എ.ഇ.ഓ. അറിയിക്കുന്നത് :-
   നിയമനഗീകാരം  29 / 01 / 16  വരെയുള്ള കുടിശിക ശമ്പളം  പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുന്നതിന്  മുൻപ്  അർഹരായവരുടെ വിവര ശേഖരണം നടത്തിയിരുന്നതിൽ  വിട്ടു പോയ അധ്യാപകരോ ജീവനക്കാരോ ഉണ് ഡെങ്കിൽ  അവരുടെ വിവരങ്ങൾ മുൻപ് പേര് ചേർക്കാതിരുന്നതിന്റെ വിശദീകരണം  സഹിതം  നവംബര് മൂന്നിനകം ഓഫീസിൽ തരേണ്ടതാണ് .അർഹരായവരുടെ പേര് വിട്ടു പോകാതിരിക്കാൻ ശ്രദികേണ്ടതാണ് .ഇനിയും പേര് ചേർക്കാൻ അവസരം ഉണ്ടായിരിക്കുന്നതല്ല .

തലശ്ശേരി സൗത്ത്‌ ഉ പജില്ലാ കലോത്സവ ത്തിന്റെ രജിസ്‌ട്രേഷൻ  01/11/2018   നു     MUBARAKKA HIGHER SECONDARY SCHOOL THALASSERY യിൽ   വെച്ച്`   ഉ ച്ച യ്ക്ക്   ഒരുമമണിമുതൽ   നടത്തുന്നതാണ്`   കലോത്സവ മാന്വൽ  പ്രകാരം എല്ലാ ഹൈസ്കൂൾ ഹയർസെക്കണ്ടറി  വിഭാഗങ്ങളും കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള   അഫിലിയേഷൻ ഫീ അടയ്‌ക്കേണ്ടതിയതാണ്  .
ഇത` കൂടാതെ എല്ലാ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മാ രും    സ്‌പെഷ്യൽ ഫീ യും അടക്കേണ്ടതാണ്` 
(  കുട്ടികളുടെ എണ്ണം   x  18 രൂപ  ) (10രൂപ - കലോത്സവം +8  രൂപ-സ്പോർട്സ് )  
കൂടുതൽ വിവരങ്ങൾക്ക്` മാന്വലിന്റെ  പ്രസക്തഭാഗങ്ങൾ   റെഫെറൻസിനായി   താഴെ ചേർക്കുന്നു 
കുട്ടികളുടെ സംഭാവനയോ  അധ്യാപകരുടെ സംഭാവനയോ ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട്` ഏറെ അനുഭവിക്കുന്നതിനാൽ എല്ലാ പ്രധാനാധ്യാപകരും പ്രിൻസിപ്പാൾ മാരും  ഇതുമായി സഹകരിക്കണമെന്ന്` അഭ്യർത്ഥിക്കുന്നു 

Tuesday, October 30, 2018

SUB DIST SASTHROLSAVAM RESULTS

SCIENCE:   RESULT 1



SOCIAL SCIENCE  :RESULT1

I T  :RESULT 1



MATHS  :RESULT1
                :RESULT 2

WORK EXP:RESULT 1
എല്ലാ  പ്രധാനാധ്യാപകരും സമ്പൂർണ സോഫ്ട്‍വെയറിൽ അധ്യാപകരുടെ വിവരങ്ങൾ ,കുട്ടികളുടെ വിവരങ്ങൾ എന്നിവ ഇന്ന് 2 മണിക്ക് മുൻപായി അപ്ഡേറ്റ് ചെയ്യേണ്ടതാണ് .സ്ഥലം മാറ്റം ലഭിച്ച അധ്യാപകരെയും വിരമിച്ച അധ്യാപകരുടെയും വിവരങ്ങൾ നീക്കം ചെയ്തു അപ്ഡേറ്റ് ചെയ്യേണ്ടതാണ് .ഇന്ന് 3 മണിക്ക്  ഡി ഡി ഇ ക്കു റിപ്പോർട്ട് ചെയ്യേണ്ടതിനാൽ പ്രധാനാധ്യാപകർ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്താൻ പാടുള്ളതല്ല 

Monday, October 29, 2018

SASTHROLSAVAM- I T FAIR

എല്ലാ ഐ ടി മത്സരങ്ങളുംമത്സരങ്ങളും ST JOSEPHS COMPUTER LAB ഇൽ 30/10/18 നു നടക്കുന്നതാണ്.

താഴെ പറയുന്ന സമയക്രമം അനുസരിച്ചാണ് പരിപാടി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.എന്നാൽ അത്യാവശ്യ ഘട്ടത്തിൽ സമയക്രമം മാറ്റുന്നതാണ്.സെന്റർ ഉ മായി ബന്ധപ്പെട്ടു ഉറപ്പാക്കേണ്ടതാണ് .

DIGI.PAINTING ;HS ;AND HSS ; 10 AM
MULTI MEDIA PRES; HSS ;         10 AM

WEB DESIGN    HS AND HSS  ;11 AM
   MULTI PRESEN HS ;       11AM           

MALAYALAMTYPE; HS AND HSS 10AM

PROJECT ;10 AM        ;

Saturday, October 27, 2018

Thursday, October 25, 2018

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്ട്‍വെയറിൽ ഡാറ്റാ ചേർക്കുമ്പോൾ വരുന്ന ബുദ്ധിമുട്ടുകൾ dpinoonmeal@gmail.com എന്ന മെയിൽ ഐഡിയിലേക്ക് പ്രധാനാധ്യാപകരുടെ ഫോൺ നമ്പർ സഹിതം അയച്ചുനല്കാവുന്നതാണ്.

Monday, October 22, 2018

തലേ ശരി സൗത്ത് ഉപജില്ലാ അറബിക് അക്കാദമിക് കോംപ്ലക് യോഗം  24/10/2018 രാവിലെ 10 മണിക്ക് BRC ചിറക്കരയിൽ വെച്ച് നടത്തുന്നു' എല്ലാ അറബിക്അദ്ധ) പി കാ അദ്ധ്യ) പകരും യോഗത്തിൽ നിർബ്ബ ന്ധ മായും പങ്കെടുക്ക ണ മെ ന്ന്  അറിയിക്കുന്നു                              AEO THALASSERY SOUTH

Thursday, October 18, 2018

MEDISEP-ഈ സൈറ്റ് ഇൽ  ലഭ്യമാക്കിയ പുതുക്കിയ ഫോം സൈറ്റ് ഇൽ  നിന്ന് നേരിട്ട് ഡൌൺലോഡ് ചെയ്യാവുന്നതാണ് 
INFO-EXCEL DOWNLOAD- DOWNLOAD.

NEW CONSOLIDATION FORM --DOWN LOAD     for HMs

PROORMA TO COLLECT DETAILS OF EMPLOYEES PAGE 1  PAGE 2

LAST DATE TO A E O 25/10/18
                                                                അറിയിപ്പ് 

സബ് ജില്ലാ തല ഐ ടി ക്വിസ് മത്സരം 23-10-18 നു B E M P HIGH SCHOOL ഇൽ  

1 മണി മുതൽ  നടക്കുന്നതാണ് .

HIGH SCHOOL  ;  1 P M

HSS  AND  VHSS: 2.30 P M

Wednesday, October 17, 2018

Tuesday, October 16, 2018

Sunday, October 14, 2018

പ്രിയപ്പെട്ട യു.പി വിഭാഗം  പ്രധാനാദ്ധ്യാപിക - പ്രധാനാദ്ധ്യാപക സുഹൃത്തുക്കളെ      തലശ്ശേരി സൗത്ത് ഉപജില്ല അ ത് ലറ്റിക് മത്സര ങ്ങൾ  16/ 10/ 2018  നു  നടത്തുന്നതിന് നിങ്ങളുടെ സ്കുളി ലെ ഒരു അദ്ധ്യാപകനേയോ അദ്ധ്യാ പികയേയോ  Official ആയി 16/10/ 2018 ന് രാവിലെ കൃത്യം 9 മണിക്ക് 'പാലയാട് ഗവ.. ഹയർ സെക്ക ൻ്ററി സ്ക്കൂൾ ഗ്രൗണ്ടിൽ     Duty ക്ക് പറഞ്ഞയക്ക ണ മെ ന്ന്  അറിയിക്കുന്നു ഇതിൽ   ഉപേക്ഷ അ രു ത് എന്ന് അഭ്യർത്ഥിക്കുന്നു   AE0 Thalassery South

Friday, October 12, 2018

സംസ്ഥാന ഉച്ചഭക്ഷണ പദ്ധതിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനായി തയ്യാറാക്കിയ സോഫ്റ്റ് വെയറിന്റെ പരിശീലനം എല്ലാ ജില്ലകളിലും പൂർത്തിയായിട്ടുണ്ട്.അടിയന്തിരമായി ടി സോഫ്ട്‍വെയറിലേക്കു മാറേണ്ടതാകയാൽ എല്ലാ സ്കൂളുകളും 01 /06 /2018 മുതൽ ഇന്നേവരെയുള്ള അറ്റെൻഡൻസ് അടക്കം (അകൗണ്ട്സ് ഒഴികെ ) സോഫ്ട്‍വെയറിൽ ആവശ്യമായ എല്ലാ വിവരങ്ങളും 15 /10 /2018 നുള്ളിൽ രേഖപ്പെടുത്തേണ്ടതാണ്.പ്രധാനാധ്യാപകർ സത്യപ്രസ്താവന പൂരിപ്പിച്ചു 15 /10 /2018 നു തന്നെ സമർപ്പിക്കേണ്ടതാണ്.സത്യപ്രസ്താവന ഇ-മെയിലിൽ അയക്കുന്നതാണ് .

Thursday, October 11, 2018

                                                             അറിയിപ്പ് 

ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന സ്കൂളുകൾ 20/10/18 നു മുൻപായി 

പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ സൈറ്റ് ഇൽ  അപ്‌ലോഡ്  

ചെയ്യേണ്ടതാണ് .USER ID ,PASSWORD  ഇവ രണ്ടും SCHOOL CODE തന്നെയാണ്.

ഈ ബ്ലോഗ് ന്റെ LINKS (SASTHROLSAVAM)ഇൽ  12/10/18 മുതൽ അപ്‌ലോഡ് ചെയ്യാവുന്നതാണ് .

Monday, October 8, 2018


പ്രധാനാധ്യാപകരുടെ യോഗം 
 തലശ്ശേരി സൗത്ത് ഉപജില്ലയിലെ എല്ലാ എൽപി. യുപി, വിഭാഗം പ്രധാനാധ്യാപകരുടെ യോഗം   10/10/2018   നു ബുധനാഴ്ച ഉച്ച്യ്ക്കു
2    മണിക്ക്   തലശ്ശേരി ഗവ: ഗേൾസ്` ഹയർ സെക്കണ്ട റീ  സ്‌കൂളിൽ  വെച്ച് ചേരുന്നു 

യോഗത്തിൽ നിർബ്ബന്ധമായും പങ്കെടുക്കണമെന്ന്` അറിയിക്കുന്നു 
അജണ്ട 


൧--വിദ്യാഭ്യാസ മന്ത്രി യുടെ   നിർദ്ദേശപ്രകാരം   - അക്കാദമിക മാസ്റ്റർ പ്ലാനിലെ   ഏതെങ്കിലും 5   പ്രവർത്തനങ്ങൾ   ആക്ഷൻ പ്ലാൻ ആക്കി മാറ്റുന്നത്` സംബന്ധിച്ച്` 
൨ --ജൈവ വൈവിധ്യപാർക്ക്` എല്ലാസ്ക്കൂളിലും 
൩ --ഉപജില്ലാ  തല  മേളകൾ  നടത്തിപ്പ്` സംബന്ധിച്ച്` 

A E O THALASSERY SOUTH




Saturday, October 6, 2018


തലശ്ശേരി സൗത്ത്` ഉപജില്ലയിലെ വിവിധമേളകൾ`നടത്തുന്നതിനു വേണ്ടിവിളിച്ച്ചേർക്കുന്നഹൈസ്‌കൂൾ`പ്രധാനാദ്ധ്യാപകരുടെയും
ഹയർസെക്കന്ററിന്സിപ്പാൾമാരുടെയുംസംഘടനാപ്രതിനിധിക ളുടെയും , എച്ച് എം ഫോറംഎക്സിക്യു്ട്ടീവ്`പ്രതിനിധികളുടേയും ഉപജില്ലാ ക്ലബ്ബ്` കൺ വീനർ മാരുടെയും യോഗം
2018-19   അദ്ധ്യയന വർഷത്തെ വിവിധ സ്കുൾ  മേളകളുടെ നടത്തിപ്പ്`മുൻ   വർഷങ്ങളിൽ നിന്നു  വിഭിന്നമായി   ചില നിബന്ധനകള് ക്ക്` അനുസരിച്ച്`   നടത്തുവാൻ   പൊതു വിദ്യാഭ്യാസ വകുപ്പ്`   നിർദ്ദേശിച്ചിരിക്കുന്നു ഈ വര്ഷം   എൽ പി യു പി വിഭാഗങ്ങളിലെ   എല്ലാ മത്സരങ്ങളും   സ്കുൾ  തലത്തിൽ അവസാനി പ്പിക്കാൻ   നിർദ്ദേശമുള്ള തിനാൽ   സബ്ബ്` ജില്ലാ മത്സരങ്ങൾ    ഹൈസ്കുളി ലേ യും ഹയർ സെക്കന്ററി സ്‌കൂളിലെയും കുട്ടികൾ ക്കുമാത്രമായിരിക്കും .അതുകൊണ്ടുതന്നെ   എൽ പി യു പി അദ്ധ്യാപകരിൽ നിന്ന് ധനാപരമായി സഹായമുണ്ടാകില്ല എന്ന് മാത്രമല്ല    പരിപാടികള്`  നടത്തുന്നതിനും, സാന്നിധ്യ മുണ്ടാകില്ല   അതുകൊണ്ട് ഹൈസ്‌കൂൾ പ്രധാനാധ്യാപകരും പ്രിന്സിപ്പാള്മാരും ഹൈസ്‌കൂൾ ഹയർസെക്കന്ററി അധ്യാപികാ അധ്യാപകരും   ചേർന്ന് നടത്തേണ്ടിവരും 
.പ്രളയക്കെടുതികാരണം   അധ്യാപികാ  അധ്യാപകരിൽ നിന്നും   പൊതുജനങ്ങളില്  നിന്നും   ധനസമാഹരണവും   വിഷമകരമാണ്  . 9,10   +1   +2   എന്നീ  വിഭാഗം കുട്ടികളിലെ തുച്ചമായ സ്‌പെഷ്യൽ ഫീ സ്`   കൊണ്ട്`   മേളകൾ` നടത്തിത്തീർക്കുക അസാധ്യമാണ്` . ആയതിനാൽ   ഈ വിഷയത്തിൽ    തീരുമാനങ്ങൾ` കൈക്കൊള്ളുന്നതിനായി     ബഹുമാനപ്പെട്ട   തലശ്ശേരി നഗരപിതാവ്` ശ്രീ  സി കെ . രമേശൻ  അവർകളുടെ അദ്ധ്യക്ഷതയിൽ   08/10/2018   നു   തിങ്കളാഴ്ച     ഉച്ചയ്ക്ക്.കൃത്യം  2   മണിക്ക്   തലശ്ശേരി മുനിസിപ്പൽ   ആഫീസിൽ  വെച്ച്`   ഒരു ആലോചനായോഗം  നടത്തുവാൻ` തീരുമാനിച്ചിരിക്കുന്നുഈ യോഗത്തിൽ     തലശ്ശേരി സൗത്ത്` ഉപജില്ലാ യിലെ   എല്ലാ  
ഹൈസ്‌കൂൾ`പ്രധാനാദ്ധ്യാപകരു0ഹയർസെക്കന്ററിന്സിപ്പാൾമാരുo സംഘടനാപ്രതിനിധിക ളു o, എച്ച് എംഫോറംഎക്സിക്യു്ട്ടീവ്`പ്രതിനിധികളു0 ഉപജില്ലാ ക്ലബ്ബ്` കൺ വീനർ മാരുo നിർബ്ബന്ധമായും പങ്കെടുക്കണമെന്ന്` അറിയിക്കുന്നു .സുപ്രധാന തീരുമാനങ്ങള്  കൈക്കൊള്ളേണ്ട   ഒരുയോഗമായതിനാൽ   പ്രധാനാധ്യാപകരും പ്രിൻസിപ്പാൾ  മാരും     പ്രതിനിധികളെ അയക്കാതെ    നിങ്ങളുടേതായ സാന്നിധ്യം  തന്നെ യോഗത്തിലുണ്ടാകണമെന്ന്` അഭ്യർത്ഥിക്കുന്നു
എന്ന
വിശ്വസ്തതയോടെ ,
ഉപജിലാ വിദ്യാഭ്യാസ ആഫീസർ 
തലശ്ശേരി സൗത്ത്`

Thursday, October 4, 2018

താ ഴെ കൊടുത്തിരിക്കുന്ന സ്കൂളൂകളിൽ ഈ മാസം  വാർഷിക പരി ശോ ധ ന ന ട ത്തുവാൻ നി ശ്ചയിച്ചിരിക്കുന്നു. പ്രധാനാദ്ധ്യാപകർക്കും  മാനേജർക്കും ഉള്ള  കത്ത് എ ഇ ഒ ആഫീസിൽ നിന്നും കൈപ്പ റ്റേ ണ്ട താ ണ്