Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, December 3, 2018


വാർഷിക പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിനായി അനാവശ്യമായതും ഇപ്പോൾ നിലവിലില്ലാത്തതുമായ രജിസ്റ്ററുകൾ   ഒഴിവാക്കി ആവശ്യമായ രജിസ്റ്ററുകൾ മാത്രം കൃത്യമായി എഴുതി സൂക്ഷിക്കുവാൻ നിർദ്ദേശം നൽകുന്നു അതിനാൽ21/11/2018 മുതൽ മുകളിൽ കൊടുത്ത രജിസ്റ്ററുകളും രേഖകളും   വാ ർഷിക പരിശോധനയ്ക്കു വിധേയമാക്കണമെന്ന്`  എല്ലാ പ്രധാനാധ്യാപകർക്കും നിർദ്ദേശം നൽകുന്നു. പ്രസ്തുത ലിസ്റ്റ് എല്ലാവരുടെയും ഈമെയിലിൽ ലഭ്യമാണ്`