Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Tuesday, November 20, 2018

 2018-19അദ്ധ്യയന വർഷത്തെ    കണ്ണൂർ റവന്യുജില്ലാ  കലോത്സവം   തലശ്ശേരിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ച വിവരം   എല്ലാ എൽ പി യു പി പ്രധാനാധ്യാപികാ    അധ്യാപക സുഹൃത്തുക്കളെയും സന്തോഷ പുരസ്സരം അറിയിക്കുന്നു 
ആദ്യം   നവംബർ 28,29 എന്നീ രണ്ട് ദിവസങ്ങളിൽമത്സരങ്ങൾ ക്രമീകരിക്കുവാനാണ്`  ഡി പി ഐ നിർദ്ദേശിച്ചത്` എന്നാൽ  മുന്ന് ദിവസമില്ലാതെ     കലോത്സവം  പു ർ ത്തീ  കരിക്കാൻ സാധ്യമല്ല   അതിനാൽ  നവംബർ  30 നും  മത്സരങ്ങൾ നടത്തുവാൻ  തീരുമാനമായി 
എന്നാൽ   ഫണ്ട്  അനുവദിച്ച പ്രകാരം    രണ്ടുദിവസത്തെ  ഭക്ഷണത്തിനുള്ള തുകയാണ്` ഭക്ഷണകമ്മിറ്റിക്കു ലഭിച്ചിട്ടുള്ള ത്` .  3  ദിവസം  ഭക്ഷണം നൽകുകയും വേണം .വിഭവസമുദ്ധമായ സദ്യ ഇല്ലെങ്കിലും  തലശ്ശേയി യുടെ  അഭിമാനം കാത്ത് സൂക്ഷിക്കും  വിധം  ഭക്ഷണം നൽകേണ്ടത്` നമ്മുടെ കടമയാനല്ലോ 
അതിനാൽ തേങ്ങാ,പച്ചക്കറികൾ,എന്നിവ കുട്ടികളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നും സമാഹരിച്ച്` നൽകണമെന്ന്` അഭ്യർത്ഥിക്കുന്നു 
സാധനങ്ങൾ   സമാഹരിക്കുന്നതിനു താഴെപ്പറയുന്ന  COLLECTION CENTERS  ൽ 27/11/2018  നു രാവിലെ 11  മണി ക്കുള്ളിൽ   പ്രധാനാധ്യാപകർ   അവരവർ സമാഹരിച്ച  വിഭവങ്ങൾ   ഏൽപ്പിക്കണമെന്ന്` അഭ്യർത്ഥിക്കുന്നു 
ധർമ്മടം മേഖല ------------- ധർമ്മടം ബേസിക് യു പി സ്‌കൂൾ 

തലശ്ശേരി 1 ,തലശ്ശേരി 2 , മേഖല ----
-  ഗവ:ഗേൾസ്` എച്ച്` എസ`എസ `തലശ്ശേരി
 ന്യുമാഹി   മേഖല      ..........പ രി  മ  ടം   എൽപി സ്‌കൂൾ 
ഏവരുടെയും   സഹായ സഹകരണങ്ങൾ   പ്രതീക്ഷിച്ചുകൊണ്ട്` 
എ ഇ ഓ   തലശ്ശേരി സൗത്ത്`