Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Sunday, November 4, 2018

തലശ്ശേരി സൗത്ത് ഉപ ജില്ല   വിദ്യാഭ്യാസ   ആഫീസറുടെ  കാര്യാലയത്തിൽ   ബി സെക്ഷൻ    സീനിയർ ക്ലർക്കായിരുന്ന   ശ്രീ  സാരിഷ്   എന്നവർക്ക്`    NOON MEAL OFFICER ആയി പ്രൊഷൻ ലഭിച്ച്` ഇരിട്ടിഉപജില്ലയിൽ    അല്പദിവസം ജോലിചെയ്തശേഷം     സ്ഥലം മാറ്റം വഴി  ഈ ആഫീസിൽ തന്നെ NOON MEAL OFFICER  ആയി       join   ചെയ്ത കാര്യം    എല്ലാ പ്രധാനാധ്യാപികാ  അധ്യാപകരെയും   സന്തോഷ പുരസ്സരം   അറിയിക്കുന്നു .ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ   ഇനിമുതൽ   ശ്രീ  സാരിഷ്   നെ അറിയിക്കുക   ഫോൺ നമ്പർ   :   9447483645

A E O THALASSERY SOUTH