Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Friday, December 7, 2018

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ കുട്ടികൾക്കും 7 kg അരി ക്രിസ്മസ് അവധികാലം ആരംഭിക്കുന്നതിനു മുൻപായി വിതരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്. ചില സ്കൂളുകളിൽ പുതിയ കുട്ടികൾ വന്നു ചേരുകയും ടി സി  വാങ്ങിപോവുകയും ചെയ്തിട്ടുണ്ട് .ഓരോ സ്കൂളിലെയും ഉച്ചഭക്ഷണത്തിന്‌ അർഹരായ യഥാർത്ഥ കുട്ടികളുടെ എണ്ണം ലഭിക്കേണ്ടതുണ്ട്.കൃത്യമായ കണക്ക് ഓഫീസിൽ നിന്ന് സെൻട്രൽ സോഫ്ട്‍വെയറിലേക്കു അപ്‌ലോഡ് ചെയ്താൽ മാത്രമേ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുകയുള്ളൂ.നിലവിൽ അനുവദിച്ച കുട്ടികളുടെ ലിസ്റ്റ് മെയിലിൽ അയച്ചിട്ടുണ്ട്.ലിസ്റ്റ് പരിശോധിച്ച് എണ്ണത്തിൽ വ്യത്യാസമുണ്ടെങ്കിൽ മെയിലിൽ അയച്ചിട്ടുള്ള  പ്രൊഫോര്മ പൂരിപ്പിച്ചു 10 /12 /2018 നു തിങ്കളാഴ്ച 5 മണിക് മുൻപായി ഓഫീസിലെ എഫ് സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.revised list ഒരുമിച്ചു തയ്യാറാകേണ്ടതിനാലും സ്പെഷ്യൽ റൈസ് പാസ്സാകേണ്ടതിനാലും നിർദിഷ്ട സമയ പരിധിക്കുള്ളിൽ തന്നെ പ്രൊഫോര്മ സമർപ്പിക്കേണ്ടതാണ്.പിന്നീട് ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല എന്ന കാര്യം ഓർമ്മിപ്പിക്കുന്നു.


                                                                           അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ
                                                                                            തലശ്ശേരി സൗത്ത്