Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Sunday, July 21, 2019

                                                  DIGITAL SIGNATURE INSTALLATION

KELTRON  ന്റെ digi. sig  windows ഇൽ ,Google chrome ഇൽ install ചെയ്യാൻ താഴെ കാണിക്കുന്ന steps നിങ്ങളെ സഹായിക്കും.
(ഇതൊരു ഔദ്യോഗിക അറിയിപ്പല്ലെന്നും വെറും HELP FILE മാത്രമാണെന്നും പ്രത്യേകം ശ്രദ്ധിക്കുക) 

ഇതിനു 4 ഘട്ടങ്ങളാണുള്ളത് .

1 DSC proxy key token INSTALLATION
2 DSC signer installation-NICD
3 BIMS registration
4 SPARK regn

Keltron ഇൽ  നിന്ന്  ലഭിച്ച  ടോക്കൺ (USB)  കമ്പ്യൂട്ടറിൽ കുത്തി വെക്കുക 
ഇത് ചെയ്യുമ്പോൾ ഒരു ചിത്രം desk top ഇൽ തെളി യും  .
തെളിയുന്നില്ലെങ്കിൽ -my computer open ചെയ്‌താൽ ആ കുത്തിയ കീ യുടെ ചിത്രം തെളിയും .

2 അത് open ചെയ്യുക 

3 ചിത്രത്തിൽ കാണുന്ന set up click ചെയ്യുക 
4 RUN കൊടുക്കുക 
5  ഇൻസ്റ്റാളേഷൻ പെർമിഷൻ ചോദിച്ചാൽ YES കൊടുക്കുക .
ഇത്രയും കൊടുത്താൽ 3 WINDOWS മാറിമാറി വരും 
DO YOU WANT TO INSTALL?   YES
AGAIN YES
6 FINISH
7 SUCCESSFULLY  INSTALLED -OK
8 DESK TOPഇൽ ൨ ചിത്രങ്ങൾ വരും 
9 DESKTOP ലെ ചിത്രങ്ങളിൽ W D PROXY KEY  OPEN ചെയ്യുക 

10 ALLOW ACCESS ചോദിച്ചാൽ YES കൊടുക്കുക 

11 UPDATE വേണോ എന്ന് ചോദിക്കുന്നുണ്ടെങ്കിൽ - YES. 
എന്നിട്ടു അപ്ഡേറ്റ് ആവുന്നത് വരെ വെയിറ്റ് ചെയ്യുക .

12 INSTALLATION OK ആണെങ്കിൽ TASK BAR ഇൽ കീ യുടെ ചിത്രം കാണാനാവും.
ഒന്നാമത്തെ stage ഇതോടെ കഴിഞ്ഞു 

2 DSC SIGNER INSTALLATION

1  Address bar ഇൽ  അഡ്രസ് കൊടുക്കുക 


2 Website വന്നാൽ  1st വലതുവശത്തുള്ള DOWNLOAD SOFTWARE നൽകുക. (Windows operating system വേണ്ടി )

അത് Download ആവുന്നത് വരെ Wait ചെയ്യുക


3 Download ആയാൽ ഒരു ZIP FILE കിട്ടും.
അത് Mouse ൽ Right Click ചെയ്ത് EXTRACT HERE കൊടുക്കുക.

Note: WinRar എന്ന Zip manager ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. Zip Manager ഒന്നും കമ്പ്യൂട്ടർ ൽ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ 7Zip, Winrar പോലത്തെ ഏതെങ്കിലും Zip manager ഇൻസ്റ്റാൾ ചെയ്താൽ ഈ സ്റ്റെപ് പൂർത്തീകരിക്കാം .


4 DSCSigner_windows എന്ന ഒരു Folder  ലഭിക്കും. ലഭിക്കുന്ന ഫോൾഡർ ഓപ്പൺ ചെയ്‌താൽ കിട്ടുന്ന  NICD- OPEN ചെയ്യുക.




5 ഒരു PopUp വിന്ഡോ ൽ Browser Configuration ചെയ്തില്ലെങ്കിൽ ചെയ്യാൻ പറയും. അത് Yes കൊടുക്കുക (ഇപ്പൊ നമ്മൾ അത് ചെയ്‌യുന്നതല്ല .അവസാനം നമ്മൾ Step 21 ൽ Browser Configure ചെയ്യുന്നതായിരിക്കും)

6 അടുത്ത PopUp windows ൽ പുതിയ  Version Java Install ചെയ്തില്ലെങ്കിൽ ചയ്യാൻ ആവശ്യപ്പെടും. Step 7 മുതൽ Step 10 വരെ Java Installation ആണ് പറയുന്നത്.

Note: എല്ലാവര്ക്കും ഇത് കാണിക്കണം എന്നില്ല .  Java New Version ഇല്ലാത്തവർക്ക് മാത്രമേ ഇത് കാണിക്കുകയുള്ളു . അങ്ങനെ കാണിക്കാത്തവർ Step 11 ലേക്ക് പോവുക. 

(Java newer Vesion ഉണ്ടെങ്കിലേ ഇൻസ്റ്റാളേഷൻ Complete ആവുകയുള്ളൂ.)



ൽ നിന്നും Java New version Download ചെയ്യാവുന്നതാണ് 





7 DOWNLOAD ചെയ്യാൻ സമ്മതം നൽകുക 



8 ഡൌൺലോഡ് ആയതു സിസ്റ്റംത്തിൽ കാണാം 


9 ഇത് ഓപ്പൺ ചെയ്തു ഇൻസ്റ്റാൾ ചെയ്യുക. ചിലപ്പോൾ ഇത് പോലെ 2 Installation Window കാണാം. ആദ്യം  Java തന്നെ installചെയ്യണം . NICDSign ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയാൽ Successfull ആവാൻ chance കുറവാണു. 



ഇതാണ് Java Installation Window.


Install കൊടുക്കുക..


Successfull ആയി install ആയെന്ന് കാണിച്ചാൽ Java നിങ്ങളുടെ സിസ്റ്റം ൽ ഇൻസ്റ്റാൾ ആയെന്ന് മനസിലാക്കാം.


10  ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ close button click ചെയ്യുക. 

Note: മുൻപ് ചെയ്ത കൊണ്ടിരുന്ന NICDSign setup അവിടെ തന്നെ ഉണ്ടെങ്കിൽ അതിൽ തന്നെ തുടരാം . ഇല്ലെങ്കിൽ ഒന്നുകൂടെ NICDSign Setup open ചെയ്യാവുന്നതാണ്. (Step 4)


11 Installation Next കൊടുക്കുക 


12 ഇനി വരുന്നതൊക്കെ Next/Yes/Accept മുന്നോട്ട് പോവുക.

Note: Java Successfully Installed ആണെങ്കിൽ വീണ്ടും നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ Browser Configuration ചെയ്തില്ല എന്ന് മാത്രമേ വരുകയുള്ളു (step 5) . അത് Yes കൊടുത്തു പോകാം. അവസാനം (Step 21) ൽ Browser Configuration ചെയ്യാം.

13 Install ആയിക്കഴിഞ്ഞാൽ finish കൊടുക്കുക.


14 Successfully installed ആണെങ്കിൽ  NICDSign Icon desktop ൽ  വന്നിട്ടുണ്ടാകും 


Note: ഇല്ലെങ്കിൽ ഒന്നുകൂടെ Steps ശെരിക്ക് മനസ്സിലാക്കി ചെയ്യുക.
ഇതുവരെ ശരിക്ക് കിട്ടിയിട്ടുണ്ടെങ്കിൽ step 15 ലേക്ക് പോകാം. ഇല്ലെങ്കിൽ ഇതുവരെ ചെയ്ത steps ഒന്നുകൂടെ check 
ചെയ്യേണ്ടതാണ്. ഇതുവരെ ചെയ്തത് കറക്റ്റ് ആണെകിൽ മാത്രമേ അടുത്ത വരുന്ന steps ചെയ്യാൻ സാധിക്കുകയുള്ളു .

15 token key (USB) connected ആണെങ്കിൽ (ഇല്ലെങ്കിൽ കണക്ട് ചെയ്യണം)
Desktop ൽ NICDSign open ചെയ്യുക


16 ഒരു കറുത്ത window വന്ന ശേഷം അപ്രത്യക്ഷമാകും


17 task bar ഇൽ NICD കാണാം ( Token Key USB ൽ കണക്ട്  ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഇത് കാണിക്കുകയുള്ളു) 


18 TASK BAR ഇലെ NICD right click-settings

19 token key യുടെ ചിത്രം വരും .ഒന്നിലധികം ചിത്രങ്ങൾ വരുന്നുണ്ടെങ്കിൽ 
പേര് നോക്കി നമ്മളുടെ key select ചെയ്യുക 


20 SAVE

21 Browser Configuration
Chrome Browser:

ഈ  link Chrome Browser ൽ paste ചെയ്യുക അല്ലെങ്കിൽ ഈ ലിങ്ക് ക്ലിക്ക് ചെയ്ത്  Chrome Browser l load ചെയ്യുക.






Allow invalid certificates for resources loaded from localhost.

 ആദ്യം Disabled ആയിരിക്കും അതിനെ Enabled ആക്കണം.


അതിനുശേഷം താഴെ കൊടുത്തിരിക്കുന്ന്ന Relaunch Now click ചെയ്യുക 

ഇതോടെ രണ്ടാം ഘട്ടവും പൂർത്തിയായി

3 BIMS REGISTRATION
1 user id yum pass word ഉം കൊടുത്തു BIMS ഇൽ DDO  ADMIN - LOG IN
2DSC REGISTRATION
3 DDO CODE നൽകുക 
4 NEXT
5 ഇപ്പോൾ TREASURY ,DEPARTMENT തുടങ്ങിയ രേങിസ്ട്രറേൻ DETAILS കാണാം 
6 PROCEED 
7ഒരു സർട്ടിഫിക്കറ്റ് വരും .ശരി യോടുകൂടിയ ഈ സർട്ടിഫിക്കറ്റ് വന്നുകഴിഞ്ഞാൽ മൂന്നാം ഘട്ടവും പൂർത്തിയായി 
4

SPARK REGISTRATION
1 administration
2 DSC regn/renewal
3register DSC

4 ആവശ്യമായ പേര് വിവരങ്ങൾ അതിൽ വരും 
ശരിയാണെങ്കിൽ CHECK BOX SELECT-OKനൽകുക 
ഇതോടെ  REGN പൂർത്തിയാകും .