Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, August 1, 2020

GOOGLE MEET

PHONE വഴിയോ ലാപ് ടോപ് വഴിയോ മീറ്റിംഗ് ഇൽ പങ്കെടുക്കാം. 

ഫോൺ വഴി പങ്കെടുക്കുന്നവർ താഴെ പറയുന്ന STEPS കാണുക 

1 DOWNLOAD GOOGLE MEET APP  FROM PLAY STORE
2 AEO നൽകുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 
3 ASK TO JOIN(JOIN MEETING)
AEO ,PERMISSION നൽകിയാൽ നിങ്ങളും മീറ്റിംഗ് ഇൽ ചേർന്ന് കഴിഞ്ഞു .

SCREEN ടച്ച് ചെയ്താൽ സ്പീക്കർ ,വീഡിയോ ,ഫോൺ ഇവയുടെ ചിഹ്നങ്ങൾ കാണാം.ഇതിൽ നമ്മൾ സംസാരിക്കേണ്ട അവസരത്തിൽ മാത്രമേ സ്പീക്കർ ഓൺ ആക്കേണ്ടൂ . അല്ലാത്തപ്പോൾ സ്പീക്കർ MUTEആക്കി വെക്കുക.നിങ്ങളെAEO കാണണമെങ്കിൽ വീഡിയോ ഓൺ ആകേണ്ടതുള്ളൂ.സ്പീഡ് കുറവുള്ള NET ആണെങ്കിലും വീഡിയോ ഒഴിവാക്കുക .എന്തെങ്കിലും കാരണവശാൽ നമ്മൾ മീറ്റിംഗ് ഇൽ നിന്ന് പുറത്തായി പോയാലും RE JOIN OPTION വഴി വീണ്ടും വരാം.

LAP വഴി :
1 GMAIL LOG IN ചെയ്യുക 
2 ഇടതു വശത്തുള്ള ജോയിൻ മീറ്റിംഗ് ക്ലിക്ക് ചെയ്യുക 
3 CODE നൽകുക ..AEO നൽകിയ ലിങ്ക് ന്റെ അവസാന ഭാഗത്തുള്ള abc-defg-hij
പോലുള്ള10  അക്ഷരങ്ങളായിരിക്കും കോഡ് 
4 code നൽകി ask to join കൊടുക്കുക 

കാമറ ,മൈക്ക് ഇവ ഉപയോഗിക്കാനുള്ള അനുവാദം ചോദിക്കും .ചോദിച്ചാൽ ALLOW നൽകുക 
എഇഒ PERMISSION നൽകിയാൽ നിങ്ങളും മീറ്റിങ് ഇൽ ഉണ്ടാകും 
here is a demonstration video by sri GEORGE