Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, January 21, 2013

UID-അഡ്മിഷന്‍ നമ്പര്‍ ,പേര് ,എന്നിവ മാത്രം ചേര്‍ത്ത് വച്ചിട്ടുണ്ടെങ്കില്‍ ,നമ്പര്‍ ലഭ്യമാവുന്ന മുറയ്ക്ക് താത്കാലിക നമ്പരോ UID നമ്പറോ ചേര്‍ത്ത് UPDATE ചെയ്യേണ്ടതാണ് . ഏജന്‍സി യു മായി ബന്ധപ്പെട്ട് ജനുവരി 31നു മുമ്പായി UID നമ്പര്‍ ലഭ്യമാക്കുവാന്‍ HM s  ശ്രമിക്കേണ്ടതാണ് .

Friday, January 18, 2013

2013 APRIL മാസം മുതലുള്ള ശമ്പള ബില്ലുകള്‍  COUNTER SIGNATURE  കൂടാതെ TREASURY യില്‍  SUBMIT ചെയ്യാനനുവദിക്കുന്ന  GOVERNMENT ORDER പുറത്തിറങ്ങി .ORDER കാണാന്‍ മുകളിലുള്ള Downloads  ക്ലിക്ക് ചെയ്യുക 

Wednesday, January 2, 2013

DISTRICT KALOLSAVAM -

കണ്ണൂര്‍ ജില്ല കലോത്സവ മത്സരഫലങ്ങള്‍‍


Wednesday, December 26, 2012

PRE MATRIC SCHOLARSHIP-SEE DIRECTIONS AND APPLICATION FORM IN DOWNLOADS
DIRECTIONS FOR ENTRY
HELPLINE;obcdirectorate@gmail.com
sreejithmupliyam@gmail.com

Wednesday, December 19, 2012

FORMAT OF APPLICATION FOR PSC-KER CERTIFICATE POSTED IN THE BLOG

USE THE LINK

Saturday, December 15, 2012


സംസ്ഥാന കായികമേളയില്‍നടത്തമ ല്സര ത്തില്‍  സ്വര്‍ണമെഡല് നേടിയ അനിത വടവതി ക്ക് സബ് ജില്ലയുടെ അനുമോദനങ്ങള്‍ .


സംസ്ഥാന കായികമേളയില്‍ ഓട്ട മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ രാഗിണി  ടി  ക്ക് സബ് ജില്ലയുടെ അനുമോദനങ്ങള്‍ 

more photos in gallery

Tuesday, December 11, 2012

ശമ്പളം ATM വഴി യാക്കാന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ :

1  SBI ല്‍ സേ വിങ്ങ്സ്  ബാങ്ക്  അക്കൌന്റ് എടുക്കണം 

  ഓരോ ടീച്ചറും ഈ SB അക്കൌന്റ് എടുത്തിരിക്കണം 

നിലവില്‍ SBI ല്‍ അക്കൌന്റ് ഉള്ളവരാണെങ്കില്‍ ആ അക്കൌന്റ്  SALARY PACKAGE ലേക്ക് മറ്റിതരാന്‍ HM  ഒരു REQUEST BANK ല്‍ നല്‍കണം 

SCHOOL ലെ  STAFF MEMBERS നു വേണ്ടി HM നു  മൊത്തം അപ്ലിക്കേഷന്‍ FORMS 
ഒന്നിച്ചു  BANK ല്‍  നിന്ന് വാങ്ങാം 

SBI ല്‍  മുന്‍ഭാഗത്തെ SB SECTION ല്‍ ഒന്നാമത്തെ COUNTER ല്‍ അപ്ലിക്കേഷന്‍ FORM ലഭിക്കും 

പൂരിപ്പിച്ച FORM നോടൊപ്പം 
RATION CARD/ANY OTHER ADDRESS PROOF AND COPY
PAN CARD/VOTERS ID CARD AND COPY
2PHOTOGRAPHS

ഇത്രയും DOCUMENTS  SUBMIT ചെയ്യണം       ORIGINALS, VERIFY ചെയ്തു  തിരികെ തരും

account open ആയാല്‍ ഓരോ രുതര്‍കും passbook,ATMcard,password,cheque book എന്നിവ ലഭിക്കും . ഇവ HM നു എല്ലാവരുടെതും കൂടി ഒന്നിച്ചു വാങ്ങാം .എന്നാല്‍ ഓരോ  ടീച്ചറും  HM നെ ഇത് വാങ്ങാന്‍  അധികാരപ്പെടുത്തിക്കൊണ്ടുള്ള LETTER നല്‍കണം .എല്ലാവരും കൂടി ഒരുകടലാസില്‍
ഒപ്പിട്ടു LETER ആക്കി നല്‍കി യാല്‍ മതി .HM ഈ ലെറ്റര്‍ section വഴി ബാങ്കിലെ  ഓഫീസിര്‍ക്കു നല്‍കണം

2   AGREEMENT തയ്യാറാക്കല്‍ 
A/C OPEN ചെയ്തതിനു ശേഷമാണു ഇത്  ചെയ്യേണ്ടത്
BANK ഉ മായി ഒരുagreement  sign ചെയ്യാനുണ്ട് .ഇതിനായി ബാങ്കിന്റെ പിന്‍ഭാഗത്തുള്ള govt  section ഇലെ  officer ല്‍ നിന്നും ഒരു FORM വാങ്ങി അതില്‍ 100രൂപയുടെ ADHESIVE STAMP പതിച്ചു SIGN ഉം SEAL ഉം വച്ച്SUBMIT  ചെയ്യണം

3 E-MAIL ID തയ്യാറാക്കല്‍ .

HM    SCHOOL ന്റെ പേരില്‍ ഒരു ഇമെയില്‍ address നിര്‍മിക്കണം .ഈ മെയില്‍ address ല്‍ നിന്നും bank ലേക്ക് എല്ലാ മാസവും മെയില്‍ അയക്കെണ്ടാതുണ്ട് .സ്വന്തം പേരില്‍ മെയില്‍ id  ഉണ്ടെങ്കില്‍ അത് ഉപയോഗിച്ചും mail അയക്കാം .
excel  format ല്‍ താഴെപറയുന്ന വിവരങ്ങള്‍ എല്ലാ മാസവും അയക്കണം
1NAME   2A/C NO  3 NET AMOUNT
4  MAILഅയക്കല്‍ 
മുകളില്‍ കൊടുത്ത  വിവരങ്ങള്‍ അടങ്ങിയ excel format SBI യിലേക്ക് mail ചെയ്യണം .poc നല്‍കുന്ന ദിവസത്തിന് മുമ്പേ ഇത് ചെയ്യണം
ഈ വിവരങ്ങള്‍ അയക്കുമ്പോള്‍ ഒരു പ്രിന്റ്‌ എടുത്തു അത് POC  നല്‍കുമ്പോള്‍ ഒന്നിച്ചുനല്കണം.SBI യുടെ  mail address ;
sbi.00926@sbi.co.in
POC നല്‍കുന്ന സമയത്ത് POC യും FORMAT ഉം കൂടി നല്‍കി (A /C OPEN ചെയ്യുന്ന OFFICER  ക്ക് ) നമ്പര്‍ ഇടുവിച്ച ശേഷം സാധാരണ പോലെ ടോക്കേണ്‌  SECTION ല്‍ കൊടുക്കുക 

POC നല്‍കിയ ദിവസം തന്നെവയികുന്നെരതോടെ  ക്രെഡിറ്റ്‌ ചെയ്ത MESSAGE MOBILE ല്‍ ലഭിക്കും .
MESSAGE ലഭിക്കാത്തവര്‍ BALANCE  CHECK CHEYTHU ശമ്പളം CREDIT ല്‍ വന്നിട്ടുണ്ടെന്ന് ഉറപ്പാക്കണം