Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Monday, February 22, 2021

 LSS-USS NOTIFICATION CLICK HERE

Thursday, February 11, 2021

 തളിര് സ്കോളർഷിപ്പ് പരീക്ഷ സംബന്ധിച്ച അറിയിപ്പ്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ തീയതികൾ തീരുമാനിച്ചിട്ടുണ്ട്. സീനിയർ വിഭാഗത്തിന് (8, 9, 10 ക്ലാസുകൾ) 2021 ഫെബ്രുവരി 14ന് രാവിലെ 10 മുതൽ 11.30വരെയും ജൂനിയർ വിഭാഗത്തിന് (5, 6, 7 ക്ലാസുകൾ) 2021 ഫെബ്രുവരി 17നു 

രാവിലെ 10 മുതൽ 11.30വരെയും ആയിരിക്കും പരീക്ഷ നടക്കുക. പൂർണ്ണമായിട്ടും ഓൺലൈനായിട്ടാണ് പരീക്ഷ. അതതു ദിവസങ്ങളിൽ രാവിലെ 9.30നുശേഷം ലോഗിൻ ചെയ്ത് പരീക്ഷ സംബന്ധിച്ച വിവരങ്ങൾ വായിച്ചുനോക്കാവുന്നതാണ്.  പരീക്ഷയെഴുതുന്നതിനുള്ള ലോഗിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിലേക്ക് എസ് എം എസ് ആയി അയയ്ക്കുന്നതാണ്. സീനിയർ വിഭാഗത്തിന് 2021 ഫെബ്രുവരി 13ന് ഒരു മോക്ക് എക്സാം ഉണ്ടാകുന്നതാണ്. ഇതിനുള്ള ലോഗിൻ വിവരം 2021 ഫെബ്രുവരി 11ന് എസ് എം എസ് ആയി സീനിയർ വിഭാഗത്തിന് അയയ്ക്കുന്നതാണ്. ജൂനിയർ വിഭാഗത്തിനുള്ള എസ് എം എസ്സുകൾ ഫെബ്രുവരി 14നു ശേഷം അയയ്ക്കുന്നതാണ്. 

2021 ഫെബ്രുവരി 11ന് എസ് എം എസ് കിട്ടാത്ത സീനിയർ വിഭാഗത്തിലുള്ളവർ  ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടേണ്ടതാണ്. 2021 ഫെബ്രുവരി 15ന് എസ് എം എസ് കിട്ടാത്ത ജൂനിയർ വിഭാഗത്തിലുള്ളവരും അന്നുതന്നെ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടേണ്ടതാണ്.

Wednesday, February 3, 2021




 

Tuesday, February 2, 2021

 



 N S P help

CLICK here

courtesy: kerala school ict you tube link

Sunday, January 31, 2021