അദ്ധ്യാപകര്‍ക്ക് സൗജന്യ ഇംഗ്ലീഷ് പരിശീലനം
| |
ബാംഗളൂരുവിലെ റീജിയണല്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റിയൂട്ട് ഇംഗ്ലീഷ് പ്രൈമറി അധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെയാണ് പരിശീലനം. താല്പര്യമുള്ള 50 വയസ് കഴിയാത്ത അധ്യാപകര്‍ ഫെബ്രുവരി 10-ന് മുമ്പ് അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മതപത്രം സഹിതം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് :www.riesielt.org പി.എന്‍.എക്‌സ്.506/15
| |
Maintained by Web & New Media Division, Information & Public Relations Department
|