Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, February 7, 2015

                     LSS USS- പരീക്ഷ കമ്മിഷണർ  ഉടെ അറിയിപ്പ് 
സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ 2015 മാര്‍ച്ച് 28 ലേക്ക് മാറ്റിയതുകൊണ്ട്,ഫെബ്രുവരി 9, 10 തീയതികളില്‍ പരീക്ഷാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. പല സ്കൂളുകളും പരീക്ഷാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം തേടിയിരുന്നു. അത്തരം സ്കൂളുകള്‍ Sign In ചെയ്യുന്നതിന് പാസ്‌വേഡ് മറന്നുപോയി എന്ന തടസ്സം ഇല്ല എന്ന് ഫെബ്രുവരി 9 ന് മുമ്പു തന്നെ ഉറപ്പാക്കി അനുവദിച്ച ദിവസങ്ങളില്‍ പുതിയ പരീക്ഷാര്‍ത്ഥികളെ ഒൗദ്യോഗികമായിത്തന്നെ സ്കൂളില്‍നിന്നും രജിസ്റ്റര്‍ ചെയ്ത് ഫെബ്രുവരി 10 -ാം തീയതി 5.00 pm നു മുമ്പ് അന്തിമാമാക്കണം .
നിലവിലുള്ള കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് / ഡിലീറ്റ് ചെയ്യാന്‍ അനുവാദമുണ്ടാവുകയില്ല.