Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Wednesday, March 18, 2015

2014-15 അധ്യയനവര്‍ഷം    I E D C ധനസഹായത്തിന്` അര്‍ ഹരായ കുട്ടികളുടെ  ലിസ്റ്റ് താഴെകൊടുക്കുന്നു (FRESH & RENEWAL) ബന്ധപ്പെട്ട പ്രധാനാധ്യാപകര്‍   പ്രൊഫൊര്‍ മയിലെ  Colum No 3, 5, 17,18,19, എന്നിവ യ്ക്ക്` പുറമെ   രക്ഷിതാവിന്റെ പേര്`   എന്ന Colum കൂടി ഉള്പ്പെടുത്തി  പ്രൊഫോര്മ്മ പൂരിപ്പിച്ച്`  എത്രയും  പെട്ടെന്ന്` A E O   ഓഫീസില്‍  സമര്‍പ്പിക്കേണ്ടതാണ്`അല്ലത്ത പക്ഷം  താങ്കളുടെ സ്കൂളിലെ ഇത്തരം  കുട്ടികളുടെ ധനസഹായം   നഷ്ടമാകുന്നതിനുള്ള പൂര്‍ണ്ണമായ ഉത്തരവാദിത്ത്വം   താങ്കളുടെത്` മാത്രമായിരിക്കുമെന്ന്` ഓര്‍മ്മിപ്പിക്കുന്നു.