2014-15 അധ്യയന വര്‍ഷത്തെ LSS/USS പരീക്ഷ 28/03/2015 ന്` നടത്തുന്നതാണ്` .ഈപരീക്ഷയുടെ നിയമന ഉത്തരവ്` താഴെ കൊടുക്കുന്നു ഈ ഉത്തരവിലെ ചീഫ് സുപ്രണ്ട്` , ഡെപ്യൂട്ടി സുപ്രണ്ട്`, ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുള്ള സ്കൂളിലെ പ്രധാനാധ്യാപികാ- അധ്യാപകര്‍ അവരുടെ നിയമന ഉത്തരവ്`എ ഇ ഒ ഓഫീസില്‍ നിന്നും ഇന്നുതന്നെ കൈപ്പറ്റേണ്ട താണ്` . നിയമനം നിര്ബ്ബന്ധവും കര്‍ശനവും ആയതിനാല്‍ ഇതു പാലിക്കുവാന്‍ എല്ലാ പ്രധാനാധ്യാപകരും . അധ്യാപികാ -അധ്യാപകരും തയ്യറാകണമെന്ന്` അറിയിക്കുന്നു ..പരീക്ഷാസമ്ബന്ധിച്ച ഒരു പരിശീലന ക്ലാസ്സ്` 20/03/2015 ന്` വെള്ളിയാഴ്ച B R C CHIRAKKARA യില്‍ വെച്ച്` നടത്തുന്നതാണ്` .ഈപരീക്ഷയുടെ നിയമന ഉത്തരവ് ലഭിച്ച എല്ലാവരും പരിശീലന ക്ലാസ്സ് ല്‍ നിര്ബ്ബന്ധമായും പങ്കെടുക്കണമെന്ന്` അറിയിക്കുന്നു