Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, October 21, 2017

2017 ഒക്ടോബര് മാസം മുതൽ EXPENDITURE STATEMENT നോടോപ്പം പ്രസ്തുത മാസത്തെ ബില്ലുകളും വൗച്ചെറുകളും  കൂ ടെ      A E O OFFICE ൽ സമർ പ്പി ക്കേ ണ്ടതാണെന്ന്  അറിയിക്കുന്നു .
ബില്ലുകളും വൗച്ചറുകളും സ ഹിതം അ ല്ലാതെ സമർപ്പിക്കുന്ന EXPENDITURE STATEMENT ഒരുകാരണവശാലും ഒക്ടോബർ മാസം മുതൽ    A E O OFFICE  ൽ നിന്നും അനുവദിച്ചു തരുന്നതല്ല 
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

A E O THALASSERY SOUTH