Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Wednesday, October 25, 2017

താഴെ കാണിച്ചിരിക്കുന്ന സ്‌കൂളുകളിലെ പ്രധാനാധ്യാപകർ  27 / 10 / 17  നു രാവിലെ   10  മണിക്ക്`  മുൻപായി  G H S S PALAYAD          ASAP     സെന്ററിൽ ഐടി  പരിശീലനത്തിനു  ഹാജരാകേണ്ടതാണ് . മറ്റുള്ള സ്കൂളു കളിലെ  പ്രധാനാധ്യാപകർ   27 / 10 / 17  നു രാവിലെ   10  മണിക്ക്`  മുൻപായി    ബി ആർ സി ചിറക്കരയിൽ   പരിശീലനത്തിന് ഹാജരാക്കേണ്ടതാണ്
`28/10/2017   മുകളിൽ  പറഞ്ഞിരിക്കുന്ന  ക്രമത്തിന്റെ വിപരീത ക്രമത്തിൽ എല്ലാ പ്രധാനാധ്യാപകരും   പരിശീലനത്തില്  നിർബ്ബന്ധമായും പങ്കെടുക്കണമെന്ന്` അറിയിക്കുന്നു. ITcourse നു വരുന്നവർ lap top കൊണ്ടുവരുന്നത് നന്നായിരിക്കും .