പ്രധാന അറിയിപ്പുകൾ
1 . നാലാ൦ ക്ലാസ്സി ലെ അദ്ധ്യാപികാ അദ്ധ്യാപകർ ക്കുള്ള എൽ എസ` എസ ` പരിശീലനം 25/01 /2018 രാവിലെ 10 മണിക്ക്` ബി ആര് സി യില് വെച്ച് നടത്തുന്നു തലശ്ശേരി സൗത്ത്` ഉപജില്ലയിലെ എല്ലാ എല് പി ,യുപി, സ്ക്കൂളുകളിൽ നിന്നും നാലാം തരത്തില് പഠിപ്പിക്കുന്ന ഒരു അധ്യാപകനെ / അധ്യാപികയെ നിര്ബ്ബന്ധമായും ഈ പരിശീലനത്തില് പങ്കെടുപ്പിക്കേണ്ടതാണ്` ഏതെങ്കിലും സാഹചര്യത്താൽ പ്രസ്തുത അധ്യാപകർ ഇല്ലെങ്കിലും ഒരു അദ്ധ്യാപകനെയോ അധ്യാപികയെയോ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികള് കൈക്കൊള്ളണമെന്ന്` പ്രധാനാധ്യാപകരോട്` നിർദ്ദേശിക്കുന്നു.
൨. ഡിപിഐ യുടെ സർക്കുലർ അനുസരിച്ച്` സ്ക്കൂളുകളിൽ
birds club തുടങ്ങുവാൻ` ആവശ്യപ്പെട്ടിട്ടുണ്ട്` തലശ്ശേരി സൗത്ത്` ഉപജില്ലയിൽ ഇതിനു തുട ക്ക൦ കുറിക്കുകയാണ്` ജയരാജ്` ഫൗണ്ടഷൻ സഹായത്തോടെ ഈ ഉപജില്ലയിലെ 10 സ്കുളുകൾ ക്ക്` ന ടി ൽ വസ്തുക്കളും ബോർഡും നൽകി ഉല്ഘാടനം നിർവ്വഹിക്കുന്നത്` കുഞ്ഞാ൦ പറമ്പ യു പി സ്കുളിൽ വെച്ചാണ്` 25 / 01 /2018 nu നടത്തുവാനുദ്ദേശിക്കുന്ന ഈ പ്രവർത്തനത്തിന്റെ വിശദശാംശങ്ങൾ ഉടൻ ബ്ലോഗിൽ പതിക്കുന്നതാണ്` ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു