Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Saturday, January 20, 2018

2018-19   വർഷത്തെ  ഒന്നാം   വോള്യം പുസ്തകങ്ങൾ   വിതരണം ചെയ്യാന്  തുടങ്ങിയിട്ടുണ്ട്` 
സൊസൈറ്റി സെക്രട്ടറിമാരും  പ്രധാനാധ്യാപകരും    ഈ കാര്യത്തില്  ഒഴിവ് ദിവസത്തിലും സഹകരിക്കണമെന്ന്` അറിയിക്കുന്നു.




2016-17 അദ്ധ്യായനവര്ഷത്തില്   യൂണിഫോമി നു അനുവദിച്ച തുകയുടെ   utilisation certificate  25/1/2018  nu വൈകുന്നേരം 4  മണി ക്കുമുന്പായി    ബന്ധപ്പെട്ട സ്‌കൂളിലെ  പ്രധാനാധ്യാപകർ എ ഇ ഓ   ആഫീസിൽ രേഖാമൂലം സമർപ്പിക്കേണ്ടതാണ്`.ഈമെയിൽ സ്വികരിക്കുന്നതല്ല