ഡിപി ഐ ഇൽ നിന്നും അടിയന്തരമായി പാചക തൊഴിലാളിയുടെ വിവരങ്ങൾ സമർപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .എല്ലാ പ്രധാനാധ്യാപകാറും എത്രയും പെട്ടെന്ന് പാചകത്തൊഴിലാളിയുടെ സേവനത്തിൽ വന്ന വര്ഷം ,വിദ്യാഭ്യാസ യോഗ്യത ,ഫോൺ നമ്പർ ,മെഡിക്കൽ ഇൻഷുറൻസ് ഉണ്ടോ ,ഏതെങ്കിലും ഇൻഷുറൻസ് സ്കീം ഇൽ അംഗമാണോ ,എത്ര ട്രെയിനിങ് ലഭിച്ചിട്ടണ്ട് എന്നീ വിവരങ്ങൾ എത്രയും പെട്ടെന്ന് ഫോൺ അല്ലെങ്കിൽ മെയിൽ മുഖാന്തിരം ഇപ്പോൾ തൻ നെ അറിയിക്കേണ്ടതാണ്