ഫെബ്രുവരി ഒന്നിന് നിയമസഭ സമ്മേളിക്കുന്നതിനാല്
നിയമസഭാ സാമാജികര്ക്കും പങ്കെടുക്കാന്
സഹായകരമാംവിധം സ്കൂള്‍ അക്കാദമിക് മാസ്റ്റര്‍
പ്ളാനിന്റെ സമര്പ്പണം ഫെബ്രുവരി പന്ത്രണ്ട്
തിങ്കളാഴ്ചയിലേക്ക് നീട്ടി വച്ചതായി ബഹു. വിദ്യാഭ്യാസ മന്ത്രി നിയമസഭയില്
പ്രഖ്യാപിക്കുകയുണ്ടായി.
ഇത് സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പ് ഉടന്‍
പുറപ്പെടുവിക്കുന്നതാണ്. ഇക്കാര്യം എല്ലാ ഹെഡ്മാസ്റ്റര് /
പ്രിന്സിപ്പല്മാരെയും അറിയിക്കുന്നു
എ ഇ ഒ തലശ്ശേരി സൗത്ത്`