Blogger Tricks Blogger Tips and TricksLatest Tips For BloggersBlogger Tricks

FLASH NEWS

FLASH NEWS
.. . ......

marquee2

- . ..... .. . .... ..

Marquee 3

- . . . ... ...

Friday, November 2, 2018


നൂൺമീൽ പ്രോഫോർമ
പ്രൊഫോർമയിൽ കണ്ടിജൻറ് ചാർജ് കോളം-2 എന്നത് 2017 -18 വർഷം നൂൺമീൽ കണ്ടിജൻറ് ചാർജിനത്തിൽ ഏതെങ്കിലും മാസത്തിലെ തുക പിൻവലിക്കാൻ ബാക്കി ഉണ്ടെങ്കിൽ അതും മാർച്ച് 2018 ലെ തുക ഏപ്രിൽ മാസത്തിൽ പിൻവലിച്ചതും ഉൾപ്പെടെ ഉള്ളതാണ്.ആയത് പരിശോധിക്കേണ്ടതിലേക്ക് 2018 മാർച്ച്, ഏപ്രിൽ, മെയ് എന്നീ മാസങ്ങളിലെ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ പകർപ്പും പ്രൊഫോര്മയോടൊപ്പം നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.